പ്രണയത്തിന് കണ്ണില്ല,
കാതില്ല മൂക്കില്ല വായുമില്ല
പക്ഷേ കാമത്തിനോ...
കണ്ണുണ്ട് മൂക്കുണ്ട് എല്ലാമുണ്ട്
കണ്ണും കയ്യുമില്ലാത്ത പ്രണയത്തെ
കണ്ണും കയ്യുമുള്ള കാമം വിഴുങ്ങി
കറുത്ത ദുര്‍ഗന്ധം വമിക്കുന്ന ഒരു
പിണ്ഡം കാമം വിസര്‍ജിച്ചു.....
ലഹരിപിടിപ്പിക്കുന്ന ആ ഗന്ധം വലിച്ചുകേറ്റി
സമൂഹം ഒരു ഭ്രാന്തനായി മാറി...
ഭ്രാന്തനായ സമൂഹം ഇന്നെന്തൊക്കെയോ
കാട്ടിക്കൂട്ടുന്നു......
സമൂഹത്തിന്‍റെ ഭ്രാന്തുകണ്ട്
ഇന്നെനിക്കും ഭ്രാന്ത് മൂക്കുന്നു....
കാതില്ല മൂക്കില്ല വായുമില്ല
പക്ഷേ കാമത്തിനോ...
കണ്ണുണ്ട് മൂക്കുണ്ട് എല്ലാമുണ്ട്
കണ്ണും കയ്യുമില്ലാത്ത പ്രണയത്തെ
കണ്ണും കയ്യുമുള്ള കാമം വിഴുങ്ങി
കറുത്ത ദുര്‍ഗന്ധം വമിക്കുന്ന ഒരു
പിണ്ഡം കാമം വിസര്‍ജിച്ചു.....
ലഹരിപിടിപ്പിക്കുന്ന ആ ഗന്ധം വലിച്ചുകേറ്റി
സമൂഹം ഒരു ഭ്രാന്തനായി മാറി...
ഭ്രാന്തനായ സമൂഹം ഇന്നെന്തൊക്കെയോ
കാട്ടിക്കൂട്ടുന്നു......
സമൂഹത്തിന്‍റെ ഭ്രാന്തുകണ്ട്
ഇന്നെനിക്കും ഭ്രാന്ത് മൂക്കുന്നു....

No comments:
Post a Comment