='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയക്കാര്‍

Sunday, 15 June 2014

രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയക്കാര്‍

"കേസരി, യുവധാര, രിസാല"....
             "ജനയുഗം,സുന്നി വോയിസ്"‌....
             മാസികകള്‍ പലവിധം നിത്യേനെ
                              കണ്മുന്നില്‍...
             ഓരോന്നും ജന്മംകൊണ്ട് ഓരോരോ
             രാഷ്ട്രീയ കുപ്പായമണിഞ്ഞോര്‍.........!!
            
             എന്നാലും തരിമ്പും രാഷ്ട്രീയമില്ലാതെ,
             ഒരമ്മപെറ്റ മക്കളെപ്പോള്‍ രാവിലെ
             സോര്‍ടിംഗ് ടേബിളിലേക്ക് തുരുതുരേ
             വീഴുന്ന ഇവരെ കാണുമ്പോള്‍
             ഞാന്‍ ചിന്തിച്ചു പോകുന്നു...............
             "എന്നെങ്കിലും നമ്മുടെ നാടും
                        ഇങ്ങനെയാകുമോ..??"
 

2 comments:

  1. ആരാഷ്ട്രീയമുണ്ടാവില്ല........... നന്നല്ല

    ReplyDelete