എഴുതാന്‍ പേന കയ്യിലെടുത്തപ്പോള്‍
പേന എന്നോട് ചോദിച്ചു..
"നീ ഇന്നും എനിക്ക് സ്വൈര്യം തരില്ലേ??."
പേന കടലാസില്‍ വച്ചപ്പോള്‍
അടുത്ത ചോദ്യം കടലാസ്സിന്റെ വക.
"നിനക്ക് വേറെ പണിയൊന്നുമില്ലേ??......"
ഒടുവില്‍ എഴുതിത്തുടങ്ങിയപ്പോള്‍
പേനയും കടലാസ്സും പ്രണയത്തിലായി..
മിടുക്കന്മാരും മിടുക്കികളുമായ ഒരുകൂട്ടം
അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് അവര്‍ ജന്മം നല്കി
അതിന് നിമിത്തമായതോ ഈ ഞാനും.....

പേനയും കടലാസും ഇനിയും കഥ പറയട്ടെ.. ആശംസകൾ
ReplyDelete:)
ReplyDeletenice
ReplyDelete